ജനശ്രീ ജന്മദിനം ആഘോഷിച്ചു
Posted on: 04 Feb 2012
മണിയൂര്‍: തുറശ്ശേരിമുക്ക് കാരുണ്യം ജനശ്രീ സംഘത്തിന്റെ നേതൃത്വത്തില്‍ ജനശ്രീ ജന്മദിനം ആഘോഷിച്ചു. എന്‍.പി. ശ്രീധരന്‍ മുഖ്യാതിഥിയായി. എസ്.എന്‍. സുശീല അധ്യക്ഷത വഹിച്ചു. ടി. നാണു, പി. ലതികേഷ്, ടി.പി. ബിന്റ ചന്ദ്രന്‍, ടി.പി. ബിജില്‍ചന്ദ്, ടി. നാണു, വിജയന്‍ തെക്കയില്‍, എം. വത്സന്‍, എം.കെ. നിര്‍മല എന്നിവര്‍ സംസാരിച്ചു.