കായികാധ്യാപക യോഗം

Posted on: 04 Feb 2012



വടകര: വടകര വിദ്യാഭ്യാസ ജില്ലയിലെ യു.പി., ഹൈസ്‌കൂള്‍ കായികാധ്യാപകരുടെ ജനറല്‍ബോഡി യോഗം എട്ടിന് രണ്ടുമണിക്ക് വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ചേരും.

More News from Kozhikode