വര്‍ക്കിങ്ഗ്രൂപ്പ് യോഗം മാറ്റി

Posted on: 04 Feb 2012



മണിയൂര്‍: മണിയൂര്‍ പഞ്ചായത്തില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ച ജനകീയാസൂത്രണ പദ്ധതി വര്‍ക്കിങ് ഗ്രൂപ്പ് രൂപവത്കരണയോഗം 18-ലേക്ക് മാറ്റിയതായി പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് വേദി.

More News from Kozhikode