അധ്യാപക പരിശീലനം

Posted on: 04 Feb 2012



വടകര: തോടന്നൂര്‍, വടകര ബി.ആര്‍.സി. പരിധിയിലെ യു.പി.സ്‌കൂള്‍ അറബിക് അധ്യാപകരുടെ പരിശീലനം എട്ടിന് തിരുവള്ളൂര്‍ ജി.എം.യു.പി.സ്‌കൂളിലും ഉറുദു അധ്യാപകരുടേത് ഏഴിന് ബി.ആര്‍.സി.യിലും നടക്കും. എല്‍.പി.സ്‌കൂള്‍ അറബിക് അധ്യാപകരുടെ പരിശീലനം താഴെപറയും പ്രകാരം- തിരുവള്ളൂര്‍, വില്യാപ്പള്ളി പഞ്ചായത്തുകളിലെ അധ്യാപകരുടേത് 14-ന് തിരുവള്ളൂര്‍ കമ്യൂണിറ്റിഹാളില്‍. ആയഞ്ചേരി, മണിയൂര്‍ പഞ്ചായത്തുകളി

More News from Kozhikode