ചേതന ക്ലബ് വാര്‍ഷികം

Posted on: 04 Feb 2012



ആയഞ്ചേരി: ചേതന ആര്‍ട്‌സ് ക്ലബ് വാര്‍ഷികാഘോഷം എന്‍.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.സജിത അധ്യക്ഷത വഹിച്ചു. ടി.വി.കുഞ്ഞിരാമന്‍, കെ.എം.രാധാകൃഷ്ണന്‍, അനില്‍ ആയഞ്ചേരി, ഇ.സജീവന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode