രൂപവത്കരിച്ചു

Posted on: 04 Feb 2012



വടകര: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള വടകര യൂണിറ്റ് രൂപവത്കരിച്ചു. ഭാരവാഹികള്‍: വി.പി.ബാലന്‍ (പ്രസി.), കെ.വിനോദന്‍ (സെക്ര.), പി.കെ.സുധീര്‍കുമാര്‍ (ഖജാ.).

More News from Kozhikode