ഗസ്റ്റ് അധ്യാപക ഒഴിവ്

Posted on: 04 Feb 2012



കുറ്റിയാടി: മൊകേരി ഗവ. കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 7-ന് രാവിലെ 11 ന് കോളേജില്‍ നടത്തും.

More News from Kozhikode