യൂത്ത്‌ലീഗ് പ്രകടനം നടത്തി
Posted on: 04 Feb 2012
നാദാപുരം: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷാജി എം.എല്‍.എ.യെ കണ്ണൂരില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നാദാപുരത്ത് പ്രകടനം നടത്തി.
പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.അഷ്‌റഫ്, സി.കെ.നാസര്‍, കെ. മുഹമ്മദ്‌സാലി, കെ.കെ.സി. ജാഫര്‍ഹാരിസ് മാത്തോട്ടം എന്നിവര്‍ നേതൃത്വം നല്കി.