സിവില്‍ സപ്ലൈസിന്റെ വാഹനം മറിഞ്ഞു

Posted on: 04 Feb 2012



വാണിമേല്‍: വളയം ഭാഗത്ത് നിന്ന് വാണിമേലിലേക്ക് വരികയായിരുന്ന സിവില്‍ സപ്ലൈസ് വകുപ്പിന്റെ വാഹനം മറിഞ്ഞു. കുയ്‌തേരിയില്‍ വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. നാട്ടുകാരാണ് വാഹനം ഉയര്‍ത്തിയത്.

More News from Kozhikode