സ്ഥിരം ഡോക്ടറെ നിയമിക്കണം

Posted on: 04 Feb 2012



വാണിമേല്‍: പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്ന് മലയാളം സ്വയം സഹായസംഘം വാര്‍ഷികയോഗം ആവശ്യപ്പെട്ടു. പി. പവിത്രന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: പി. പവിത്രന്‍ (പ്രസി.), ടി.കെ. ദിനേശ് കുമാര്‍ (സെക്ര.).

More News from Kozhikode