ജനശ്രീ വാര്‍ഷികം ആഘോഷിച്ചു

Posted on: 04 Feb 2012



വില്യാപ്പള്ളി: ജനശ്രീ സുസ്ഥിര മിഷന്‍ വില്യാപ്പള്ളി മണ്ഡലം സഭ അഞ്ചാം വാര്‍ഷികാഘോഷം ടി.വി. സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. ഷാജി അധ്യക്ഷത വഹിച്ചു. വി. പ്രദീപ്കുമാര്‍, എ. സുമതി, പി. സുരേഷ്ബാബു, കെ.വി. സിന്ധു, പൊക്കന്‍ പൊന്നക്കാരി താഴകുനി, കെ.വി. സുധ, സി.എച്ച്. മാതു, വി.കെ. പ്രേമലത എന്നിവര്‍ സംസാരിച്ചു.

More News from Kozhikode