ലീഗ്ഓഫീസ് ഉദ്ഘാടനം ഇന്ന്

Posted on: 04 Feb 2012



തിരുവള്ളൂര്‍: കുറ്റിയാടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി തിരുവള്ളൂരില്‍ നിര്‍മിച്ച ശിഹാബ് തങ്ങള്‍ സ്മാരക ഓഫീസ് ശനിയാഴ്ച വൈകിട്ട് അഞ്ചിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി ഉദ്ഘാടനം മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാകും.

More News from Kozhikode