ദേശീയോദ്ഗ്രഥനദിനം ആചരിച്ചു

Posted on: 04 Feb 2012



ഓര്‍ക്കാട്ടേരി: ജേസീസിന്റെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി എല്‍.പി. സ്‌കൂളില്‍ ദേശീയോദ്ഗ്രഥന ദിനം ആചരിച്ചു. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് പട്ടര്‍മഠം അധ്യക്ഷത വഹിച്ചു. എം.സി. വടകര ക്ലാസെടുത്തു. ശിവദാസ് കുനിയില്‍, ജിനചന്ദ്രന്‍, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode