നബിദിനാഘോഷം

Posted on: 04 Feb 2012



പുതുപ്പണം: വെളുത്തമല ശറഫുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം 11 മുതല്‍ 20 വരെ നടത്തും. പ്രഭാഷണം, കഥാപ്രസംഗം, സ്വലാത്ത് ദുഅ മജ്‌ലിസ് തുടങ്ങിയ പരിപാടികളുണ്ടാകും. 20-ന് മദ്രസയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

More News from Kozhikode