കെ.എസ്.എസ്.പി.യു. സമ്മേളനം
Posted on: 04 Feb 2012
നടക്കുതാഴ: കെ.എസ്.എസ്.പി.യു. നടക്കുതാഴ ഏരിയ വാര്‍ഷിക സമ്മേളനം കണ്യത്ത് കുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ. നാണു അധ്യക്ഷത വഹിച്ചു. വി. നാരായണക്കുറുപ്പ്, വി.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. നാണു (പ്രസി), സി.കെ.അനന്തന്‍, എ.പി.സുശീല (വൈ. പ്രസി), എം.പി.കുഞ്ഞികൃഷ്ണന്‍ (സെക്ര), വി.ഗോപാലന്‍ നായര്‍, പി.ബാലന്‍ (ജോ. സെക്ര), പി.കുഞ്ഞിരാമന്‍ (ഖജാ).