സ്വാഗതസംഘം രൂപവത്കരിച്ചു
Posted on: 04 Feb 2012
എടച്ചേരി: സെന്‍ട്രല്‍ എല്‍.പി. സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിക്കായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.പി.ശശിധരന്‍ (ചെയ), എസ്. സുമന കുമാരി (വൈ. ചെയ), സി. പവിത്രന്‍ (കണ്‍), എം. അമര്‍ജിത്ത് (ജോ. കണ്‍), ഒ. മാമി (ഖജാ).