പ്രധാനാധ്യാപക യോഗം

Posted on: 04 Feb 2012



തോടന്നൂര്‍: തോടന്നൂര്‍ ഉപജില്ലയിലെയും ബി.ആര്‍.സി. പരിധിയിലെയും പ്രധാനാധ്യാപകരുടെ യോഗം ഏഴിന് രണ്ടുമണിക്ക് തിരുവള്ളൂര്‍ കമ്യൂണിറ്റി ഹാളില്‍ ചേരും.

More News from Kozhikode