എന്‍.കെ.അബ്ദുറഹിമാന് അവാര്‍ഡ്

Posted on: 04 Feb 2012



മുക്കം: പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിസ്‌കോ ബാങ്ക് ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകാരിക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ. അബ്ദുറഹിമാന് ലഭിച്ചു. ഫിബ്രവരി നാലിന് ധനമന്ത്രി കെ.എം. മാണി അവാര്‍ഡ് സമ്മാനിക്കും.

More News from Kozhikode