നാദാപുരം ടൗണില്‍ തുണിക്കടയില്‍ തീപ്പിടിത്തം

നഷ്ടം ഒന്നരക്കോടി രൂപ നാദാപുരം: ബസ് സ്റ്റാന്‍ഡിന് പിന്നിലെ ന്യൂ അല്‍ഷാന്‍ വെഡ്ഡിങ് സെന്ററില്‍ തീപ്പിടിത്തം. തുണിക്കട പൂര്‍ണമായും കത്തിച്ചാമ്പലായി.

» Read more