ഇന്നത്തെ പരിപാടി
വടകര റെയില്‍വേ കോളനി മുത്തപ്പന്‍ ക്ഷേത്രം: മുത്തപ്പന്‍ വെള്ളാട്ടം. വൈകീട്ട് 6.00.

വടകര പുത്തൂര് ഗവ. ഹൈസ്‌കൂള്‍: കടത്തനാട് റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്‌ളാസ്. ടി. സലിം, രമേശ് കാവില്‍. 10.00.

വടകര തെരു ഗണപതിക്ഷേത്രം: വിഷുവിളക്കുത്സവം സമാപനം. ആറാട്ട്‌സദ്യ 11.00 മുതല്‍ 2.00 വരെ, ആല്‍ത്തറ മേളം 8.00.

പുത്തന്‍തെരു ഗണപതിക്ഷേത്രം: വിഷുവിളക്കുത്സവം സമാപനം. ആറാട്ട് സദ്യ 12.30, ദീപാരാധന 6.15, കുളിച്ചാറാട്ട് 10.00.

ബാവുപ്പാറ എം.എല്‍.പി. സ്‌കൂള്‍: വാര്‍ഷികം ഉദ്ഘാടനം എ. മോഹനന്‍ 4.00.

വടകര മുദ്ര തിയേറ്റര്‍: 'അരക്കിറുക്കന്‍' പരിസ്ഥിതി സിനിമയുട ആദ്യ പ്രദര്‍ശനം ഉദ്ഘാടനം. സി.കെ. നാണു എം.എല്‍.എ. രാവിലെ 9.30.

പുതിയാപ്പ് ഫാല്‍ക്കെ ഫിലിം ഹൗസ്: ഫ്രൈഡെ സിനിമാ പ്രദര്‍ശനം. ആമി 6.30

ലോകനാര്‍കാവ് കോണ്‍ഗ്രസ് ഭവന്‍: പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുറ്റിയാടി നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം. പി.പി. പ്രഭാകരക്കുറുപ്പ് 10.00.