http://whos.amung.us/stats/readers/ufx72qy9661j/
ഉഴവൂര്‍: ചേറാടിയില്‍ പരമേശ്വരന്‍ നായരുടെയും പാറുക്കുട്ടിയമ്മയുടെയും മകന്‍ ബാലനും മോനിപ്പള്ളി കുടുക്കുപ്പാറ വീട്ടില്‍ നീലകണ്ഠന്റെയും തങ്കമ്മയുടെയും മകള്‍ ദീനയും വിവാഹിതരായി.
 
മാമ്മൂട് മഹാദേവപുരം ഭൈരവ-മുത്താരമ്മന്‍കോവിലില്‍ അമ്മന്‍കൊടഉത്സവം പൊങ്കാല 9.30, ഉച്ചക്കൊട 12.30, പ്രസാദമൂട്ട് 1.30. കാവടിയാട്ടം വൈകീട്ട് 4.00, ആറാട്ട് കരകം രാത്രി 11.00.
പ്രചോദന കലാകായികസാംസ്‌കാരികവേദി ഉദ്ഘാടനവും കലാകായികമേളയും പള്ളിക്കടവ് 4.00.
സ്റ്റാന്‍ലി ജോര്‍ജ്ജ് സ്മാരകട്രസ്റ്റിന്റെ നേതൃത്വത്തില്‍ തൂമ്പുങ്കല്‍ സ്റ്റാന്‍ലിജോര്‍ജ്ജ് അനുസ്മരണം ഉദ്ഘാടനം ജസ്റ്റിസ് കെ.ടി.തോമസ് കുരിശുംമൂട് റേഡിയോ മീഡിയാ വില്ലേജ് 4.00.
പെരുന്ന ശ്രീമുരുക റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യമെഡിക്കല്‍ ക്യാമ്പ് പെരുന്ന ശിവഗംഗ ഓഡിറ്റോറിയം 8.30.
അസംപ്ഷന്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ഥിസംഗമം കോളേജ് ഓഡിറ്റോറിയം 10.30.
ചങ്ങനാശേരി അനിതര സാംസ്‌കാരികവേദി പ്രതിമാസ പരിപാടി സീനിയര്‍ സിറ്റിസണ്‍ഹാള്‍ 4.00
ഫാത്തിമാപുരം അനുഗ്രഹാ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികപൊതുയോഗം ബി.ടി.കെ.എല്‍. പി.സ്‌കൂള്‍ 3.00.
ബി.ജെ.പി. ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി മാരാര്‍ജിഭവന്‍ വൈകീട്ട് 5.00.
 
തലയോലപ്പറമ്പ് ശ്രീകാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ തിരുവുത്സവം പ്രസാദമൂട്ട് ഉച്ചയ്ക്ക് 12.30, കാഴ്ചശ്രീബലി വൈകീട്ട് 5.30, ചുറ്റുവിളക്ക് 6.30, കഥകളി 7ന് താലപ്പൊലിവരവ് രാത്രി 9ന്,വിളക്ക് 9.30ന്.
അറുനൂറ്റിമംഗലം ഭഗവതിക്ഷേത്രത്തില്‍ കലാമണ്ഡപ സമര്‍പ്പണം.9.30, സര്‍ൈവ്വശ്വര്യപൂജ.10.30, തന്ത്രി അവരോധനം 4.30, വണ്‍ബേബിഷോ.8.00
 
നെടുംകുന്നം ശ്രീഭഗവതിക്ഷേത്രത്തില്‍ ഉത്സവബലി രാവിലെ 10.00,സായിഭജന്‍ വൈകീട്ട് 5.30,നെടുംകുന്നം ദേവികലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നൃത്തധ്വനി രാത്രി 7.00
 
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന ഭിന്നശേഷിയുള്ളവരുടെ കുടുംബസംഗമം തെള്ളകം ചൈതന്യയില്‍ പൊതുസമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 11.30
പാലാക്കരി ഫിഷ് ഫാം ടൂറിസം വികസന പദ്ധതി നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധ്യക്ഷന്‍ മന്ത്രി കെ.ബാബു 2.00
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ഡിഫന്‍സും കോട്ടയം അള്‍സിമേഴ്‌സ് സെസൈറ്റിയും ചേര്‍ന്ന് നടത്തുന്ന ശില്പശാല ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 9.30.
 
കേരള എയ്ഡഡ് പ്രീെപ്രെമറി എംപ്ലോയ്‌സ് അസോസിയേഷന്‍ സംസ്ഥാനസംഗമം. പ്രകടനം കോട്ടയം നാഗന്പടം സ്റ്റേഡിയം രാവിലെ 11.00
കോട്ടയം ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. കെ.ജോര്‍ജിന് ആദരം. ഉദ്ഘാടനം ജസ്റ്റിസ് കെ.ടി.ശങ്കരന്‍ കോട്ടയം കെ.പി.എസ്. മേനോന്‍ ഹാള്‍ വൈകീട്ട് 3.00
ഊര്‍ജസംരക്ഷണ പ്രവര്‍ത്തകരുെട ആഭിമുഖ്യത്തില്‍ ഭൗമമണിക്കൂര്‍ ആചരണം േകാട്ടയം ഗാന്ധിസ്‌ക്വയര്‍ രാത്രി 8.30
കെ.ബാലകൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക സമിതി ജില്ലാ സമ്മേളനവും സെമിനാറും കോടിമത എന്‍.എസ്.എസ്. കരയോഗം ഹാള്‍ ഉച്ചയ്ക്ക് 1.30
പെയിന്റിങ് പ്രദര്‍ശനം 'പച്ചപ്പകര്‍ച്ച' ഉദ്ഘാടനം കോട്ടയം പബ്ലൂക് ലൈബ്രറി ആര്‍ട്ട്ഗാലറി വൈകീട്ട് 5.00
 


More News from Kottayam