കഞ്ചാവുമായി പിടിയില്‍

Posted on: 23 Dec 2012ചങ്ങനാശ്ശേരി: മാടപ്പള്ളി മുതലപ്രയില്‍ നിന്ന് പതിനഞ്ച് ഗ്രാം കഞ്ചാവുമായി മഞ്ഞത്താനം ജോസഫ് ചാക്കോ (മോനി -60)യെ തൃക്കൊടിത്താനം പോലീസ് പിടിച്ചു. ഒന്‍പത് പൊതികളിലായിരുന്നു കഞ്ചാവ്. നിരവധി തവണ കഞ്ചാവ് കേസില്‍ ഇയാള്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam