കുടിവെള്ളവിതരണത്തിന് അടിയന്തര നടപടി

Posted on: 23 Dec 2012നഗരസഭാപ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനുമുമ്പ് റവന്യു വകുപ്പിന്റെ അനുമതി കാത്തുനില്‍ക്കാതെ കുടിവെള്ളവിതരണം നടത്തുന്നതിന് തീരുമാനിച്ചു. ഇതിനായി കളക്ടറെ നേരില്‍ക്കാണാനും തീരുമാനിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലുണ്ടായ പരാതികളൊഴിവാക്കി വെള്ളം വിതരണംചെയ്യാനും തീരുമാനമുണ്ട്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam