ചിറക്കടവ് വെസ്റ്റ് പബ്ലിക് ലൈബ്രറി വാര്‍ഷികം

Posted on: 23 Dec 2012ചിറക്കടവ്: ചിറക്കടവ് വെസ്റ്റ് പബ്ലിക് ലൈബ്രറിയുടെ 14-ാം വാര്‍ഷികാഘോഷം 23, 27, 29 തിയ്യതികളില്‍ വായനശാല, കേസരി സ്മാരക എന്‍.എസ്.എസ്. കരയോഗമന്ദിരം എന്നിവിടങ്ങളില്‍ നടക്കും. 23ന് കായികമത്സരം, 27ന് രാവിലെ 10ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam