ബൈക്കിടിച്ച് പരിക്കേറ്റു

Posted on: 23 Dec 2012എരുമേലി: റോഡിലൂടെ നടന്നുപോകുകയായിരുന്ന എരുമേലി പനച്ചയില്‍ അമ്മുക്കുട്ടിയമ്മയ്ക്ക്(80) ബൈക്കിടിച്ച് പരിക്ക്. ഇവരെ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനമ സമീപമായാണ് സംഭവം.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam