താലപ്പൊലി ഘോഷയാത്ര

Posted on: 23 Dec 2012പാലാ: ഏഴാച്ചേരി ഒഴയക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 24 തിങ്കളാഴ്ച വൈകീട്ട് 7ന് 158-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തില്‍നിന്ന് താലപ്പൊലി ഘോഷയാത്ര ആരംഭിക്കും.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam