എച്ച്.വൈ.എം.എ. ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ്

Posted on: 23 Dec 2012



പൊന്‍കുന്നം:എച്ച്.വൈ.എം.എ. കെ.18/74-ാം നമ്പര്‍ പൊന്‍കുന്നം ശാഖയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് 23 മുതല്‍ 30 വരെ നടക്കും.

23ന് വൈകീട്ട് 5ന് എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എം.എസ്.മോഹന്‍ ഇന്‍ഡോര്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്യും. ഷട്ടില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ഡോ. എന്‍.ജയരാജ് എം.എല്‍.എ. നിര്‍വഹിക്കും.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam