ചിറപ്പുത്സവം

Posted on: 23 Dec 2012കോട്ടയം:ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ കോട്ടയം ടെക്സ്റ്റയില്‍സിലെ ജീവനക്കാര്‍ നടത്തുന്ന ചിറപ്പുഉത്സവം 25ന് നടക്കും. മൂന്നുമണിക്ക് കോട്ടയം ടെക്സ്റ്റയില്‍സില്‍നിന്ന് ക്ഷേത്രസന്നിധിയിലേക്ക് രഥഘോഷയാത്ര, അഞ്ചിന് വൈക്കം ശ്രീദുര്‍ഗ്ഗാ ഭജന്‍സിന്റെ ഭജന എന്നിവ നടക്കും.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam