വൈദ്യുതിനിയന്ത്രണം ഒഴിവാക്കണം

Posted on: 23 Dec 2012കോട്ടയം: ക്രിസ്മസ്, മണ്ഡലവിളക്ക് എന്നിവ പ്രമാണിച്ച് 24, 25, 26 തിയ്യതികളില്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കണമെന്ന് അയ്യപ്പസേവാസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. ദാസപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam