അയ്മനം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോ. ഉദ്ഘാടനം

Posted on: 23 Dec 2012അയ്മനം: അയ്മനം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഉദ്ഘാടനം കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. നിര്‍വ്വഹിച്ചു.

കെ.എം. രാധാകൃഷ്ണപിള്ള, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. റെജിമോന്‍, ഡോ. പി.ആര്‍. കുമാര്‍, പി.സി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam