നാരായണീയ സഹസ്രനാമാര്‍ച്ചനയും ലോക്കറ്റ് പൂജയും

Posted on: 23 Dec 2012കുടമാളൂര്‍: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നടക്കുന്ന നാരായണീയ ശതകോടി അര്‍ച്ചനയ്ക്ക്മുന്നോടിയായി കുടമാളൂരില്‍ നാരായണീയ സത്‌സംഗ സമിതി നാരായണീയ സഹസ്രനാമാര്‍ച്ചനയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റ് പൂജയും നടത്തി. ഇരവീശ്വരം മഹാദേവക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam