ടിഷ്യുകള്‍ച്ചര്‍ വാഴവിത്ത്

Posted on: 23 Dec 2012അതിരമ്പുഴ:കൃഷിഭവനില്‍ ടിഷ്യു കള്‍ച്ചര്‍ റോബസ്റ്റാ വാഴവിത്തുകള്‍ സബ്‌സിഡി നിരക്കായ 15 രൂപയ്ക്ക് വിതരണം ചെയ്യും. രേഖകള്‍ സഹിതം കൃഷിഭവനില്‍ എത്തണം.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam