ഗണേശപുരാണ തത്വസമീക്ഷാ സത്രം: പന്തലിന് കാല്‍നാട്ടി

Posted on: 23 Dec 2012കോട്ടയം:സൂര്യകാലടി അഖിലഭാരത ഗണേശ പുരാണ തത്ത്വസമീക്ഷാ സത്രത്തിനുള്ള പന്തലിന് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍ കാല്‍നാട്ടി. സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനവരി 3 വരെയാണ് സത്രം.ഇതിനുള്ള ഒരുക്കങ്ങള്‍ മനയില്‍ പൂര്‍ത്തിയായി വരുന്നു.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam