വന്യജീവി ഫോട്ടോ പ്രദര്‍ശനം ഇന്നുമുതല്‍

Posted on: 23 Dec 2012കോട്ടയം:സി.കെ.ജീവന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീറിന്റെ വന്യജീവി ഫോട്ടോ പ്രദര്‍ശനം ഞായര്‍ 4 മണിക്ക് കോട്ടയം ഡി.സി. ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി ഉദ്ഘാടനം ചെയ്യും. അഡ്വ.മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam