പരിസ്ഥിതി പുസ്തകപ്രദര്‍ശനം തുടങ്ങി

Posted on: 23 Dec 2012കോട്ടയം:സി.കെ.ജീവന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി സുസ്ഥിരവികസന വിഷയങ്ങളിലെ പുസ്തകങ്ങളുടെ പ്രദര്‍ശനം കോട്ടയം ഡി.സി.ബുക്‌സ് ഓഡിറ്റോറിയത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, ജോസഫ് എം.പുതുശ്ശേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam