ബി.ജെ.പി. മധുരം വിതരണം നടത്തി

Posted on: 23 Dec 2012ബ്രഹ്മമംഗലം: ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ ഹാട്രിക് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി. ബ്രഹ്മമംഗലം മേഖലാ കമ്മിറ്റി പ്രകടനവും മധുരപലഹാര വിതരണവും നടത്തി. ഇ.പി. മദനന്‍, രതീഷ് കുമാര്‍, എം.ആര്‍. ഷാജി, അഡ്വ. രണദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam