പ്രായംതെളിയിക്കുന്ന രേഖ ഹാജരാക്കണം

Posted on: 23 Dec 2012കടുത്തുരുത്തി: ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്ന 80 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ വയസ്സ് തെളിയിക്കുന്നതിനായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ, ഗവ. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ടി.വി. പുരം: ഗ്രാമപ്പഞ്ചായത്തില്‍നിന്ന് വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നവരില്‍ 80നുമേല്‍ പ്രായമുള്ളവര്‍ വയസ്സ് തെളിയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍രേഖയോ ഹാജരാക്കണം. വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവരില്‍ 80 ശതമാനത്തിലധികം വികലാംഗത്വമുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്‍കണം.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam