അപേക്ഷ ക്ഷണിച്ചു

Posted on: 23 Dec 2012കല്ലറ: ഗ്രാമപ്പഞ്ചായത്തിലെ 2012-2013 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ 24 വൈകീട്ട് 5 മണിവരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam