ബി.ജെ.പി. ആഹ്‌ളാദ പ്രകടനം നടത്തി

Posted on: 23 Dec 2012വൈക്കം:ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ വിജയത്തില്‍ ആഹ്ലാദിച്ച് ബി.ജെ.പി. വൈക്കം നിയോജകമണ്ഡലം കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി.

നിയോജകമണ്ഡലം പ്രസി.ടി.വി.മിത്രലാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.മണിലാല്‍, കര്‍ഷകമോര്‍ച്ച വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.കെ.സാബു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷൈമോന്‍, ഷൈലേഷ്, വൈക്കം തിരുമേനി, രമേശ് കാവിമറ്റം എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam