ലോഡ് ഷെഡ്ഡിങ് സമയക്രമം

Posted on: 23 Dec 2012വൈക്കം: വൈക്കം 110 കെ.വി.സബ് സ്‌റ്റേഷനു കീഴിലുള്ള വിവിധ ഫീഡറുകളുടെ പരിധിയില്‍ 24മുതല്‍ 30വരെയുള്ള ലോഡ്‌ഷെഡ്ഡിങ് സമയക്രമം. ഫീഡര്‍ രാവിലെ, വൈകീട്ട് എന്ന ക്രമത്തില്‍.

ടെമ്പിള്‍-6.30-7.00, 8.00-8.30., ടൗണ്‍-7.00-7.30, 7.30-8.00, തലയോലപ്പറമ്പ്-7.00-7.30, 6.00-6.30, വൈക്കം-7.30-8.00, 6.30-7.00., വെള്ളൂര്‍-8.00-8.30, 7.00-7.30., തലയാഴം-8.30-9.00, 8.30-9.00, ചെമ്പ്-6.00-6.30, 9.00-9.30.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam