തളിയില്‍ ഉത്സവം: എസ്.എന്‍.ഡി.പി. പൂത്താലംവരവ് ഇന്ന്

Posted on: 23 Dec 2012



കടുത്തുരുത്തി: തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി.യോഗം 123-ാം നമ്പര്‍ കടുത്തുരുത്തി ശാഖയുടെ നേതൃത്വത്തില്‍ നടക്കുന്ന പൂത്താലം വരവ് ഞായറാഴ്ച നടക്കും.

വൈകീട്ട് 5ന് കടുത്തുരുത്തി ഗുരുദേവ ക്ഷേത്രത്തില്‍നിന്നാണ് പൂത്താലം ഘോഷയാത്ര ആരംഭിക്കുന്നത്. രാവിലെ 11.30ന് സംഗീതകച്ചേരി, ഒന്നിന് പ്രസാദമൂട്ട്, അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് കടുത്തുരുത്തി രാഗാര്‍ദ്രി അവതരിപ്പിക്കുന്ന ഡാന്‍സ്, ഒന്‍പതിന് വിളക്ക്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam