ചെമ്പ് ഗ്രാമപ്പഞ്ചായത്ത് കര്‍ഷകസംഗമം

Posted on: 23 Dec 2012കാട്ടിക്കുന്ന്: ചെമ്പ് ഗ്രാമപ്പഞ്ചായത്ത് കര്‍ഷകസംഗമം കെ.അജിത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. രജനി ഉണ്ണികൃഷ്ണന്‍, ടി.എം.വിജയന്‍, സവിത രാജു, ടി.കെ.വാസുദേവന്‍, ലത അശോകന്‍, സുജാത വിശ്വംഭരന്‍, പി.വി.സുരേന്ദ്രന്‍. എം.പി.തോമസ്, ജയാ ബേബി എന്നിവര്‍ പ്രസംഗിച്ചു. ആത്മ കോ-ഓര്‍ഡിനേറ്റര്‍ ആല്‍ബര്‍ട്ട്, ദിലീപ്, കെ.കെ.മഹാദേവന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam