മാമുണ്ട ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി

Posted on: 23 Dec 2012കറുകച്ചാല്‍:മാമുണ്ട 391-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മുകുന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ വൈക്കം ടി.വി.പുരം വടക്കേമഠം വിജയവര്‍ധന്‍ യജ്ഞാചാര്യനായി സപ്താഹം തുടങ്ങി. വാഴൂര്‍ തീര്‍ഥപാദാശ്രമ കാര്യദര്‍ശി സ്വാമി ഗുരുഡധ്വജാനന്ദ ഭദ്രദീപ പ്രകാശനം നടത്തി.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam