ഇളങ്കാവ് ക്ഷേത്രത്തില്‍ നാല്‌പത്തിഒന്ന് മഹോത്സവം

Posted on: 23 Dec 2012പത്തനാട്:കങ്ങഴ ഇളങ്കാവ് ഭദ്രകാളിക്ഷേത്രത്തിലെ നാല്‌ത്തൊന്നു മഹോത്സവം തുുടങ്ങി. എല്ലാ ദിവസവും 8 നും രാത്രി ഏഴിനും പറവഴിപാട് 7.30 ന് ഭജന. 8.30 ന് എതിരേല്‍പ്പ് 9.00 ന് കളംതൊഴീല്‍ എന്നിവ നടക്കും. 25 ന്‌രാത്രി എട്ടിന് നാമസങ്കീര്‍ത്തനലഹരി, 10 ന് എതിരേല്‍പ്പ്, കാവടി വിളക്ക് 11 ന് കളംതൊഴീല്‍.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam