മണ്ണെടുപ്പ്:17വാഹനങ്ങള്‍ പിടിച്ചു

Posted on: 23 Dec 2012ചങ്ങനാശ്ശേരി:അനധികൃതമായി മണ്ണെടുപ്പിലേര്‍പ്പെട്ടിരുന്ന 17 വാഹനങ്ങള്‍ താലൂക്ക് അധികൃതര്‍ പിടിച്ചെടുത്തു. കറുകച്ചാല്‍ എന്‍.എസ്.എസ്.പടി ചിറയ്ക്കല്‍ റോഡ്, മാടപ്പള്ളി, പാലമറ്റം എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam