മണിമല ഹിന്ദുധര്‍മ്മപരിഷത്ത് ഇന്നുമുതല്‍

Posted on: 23 Dec 2012മണിമല:അഖിലഭാരത അയ്യപ്പസേവാസംഘം 46-ാം നമ്പര്‍ മണിമല മൂങ്ങാനി ശാഖയുടെ ഉടമസ്ഥതയിലുള്ള ശാസ്താക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ 23 മുതല്‍ 25 വരെ മൂങ്ങാനിയില്‍ ഹിന്ദുധര്‍മ്മപരിഷത്ത് നടക്കും. 23 ന് 9 ന് വിവിധ മതപാഠശാലകളെ പങ്കെടുപ്പിച്ച് അയ്യപ്പഗായത്രി കലോത്സവം നടക്കും. വൈകീട്ട് 5.00 ന് വാഴൂര്‍ തീര്‍ഥപാദാശ്രമകാര്യദര്‍ശി സ്വാമി ഗുരഡധ്വജാനന്ദ പ്രഭാഷണം നടത്തും.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam