എം.ജി.രജിസ്ട്രാറെ നീക്കണം-എ.കെ.പി.സി.ടി.എ.

Posted on: 23 Dec 2012കോട്ടയം: എം.ജി. സര്‍വകലാശാലാ രജിസ്ട്രാറുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ലോകായുക്ത ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്അസോസിയേഷന്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam