സ്‌കറിയാ തോമസ് കേരളാകോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍

Posted on: 23 Dec 2012കോട്ടയം:കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി മുന്‍ എം.പി.സ്‌കറിയാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സെക്രട്ടറി ജനറല്‍ ഐ.എഫ്.ഡി.പി.സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്; കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍ര്‍പ്രൈസസ് എന്നീ കോര്‍പ്പറേഷനുകളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam