കഥകളി ക്വിസ്

Posted on: 23 Dec 2012കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കഥകളി മേളയോടനുബന്ധിച്ച് ജനവരി 13ന് രാവിലെ 11ന് അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് അഖില കേരള കഥകളി ക്വിസ് മല്‍സരം നടത്തുന്നു. പ്രായപരിധിയില്ല. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഡിസംബര്‍ 30ന് മുമ്പായി വി.ആര്‍. വിമല്‍രാജ്, ക്ലബ്ബ് സെക്രട്ടറി, അയിരൂര്‍ കഥകളി ഗ്രാമം, ചെറുകോല്‍പ്പുഴ എന്നവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam