ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു

Posted on: 23 Dec 2012ചെറുതോണി: ക്രിസ്മസ്- പുതുവത്സസരത്തോടനുബന്ധിച്ച് ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി. ജനവരി 10വരെയാണ് അനുമതി ലഭിച്ചിട്ടുള്ളത്.

രാവിലെ 9മുതല്‍ വൈകുന്നേരം 5വരെയാണ് പ്രവേശം. മുതിര്‍ന്നവര്‍ക്ക് 10രൂപയും കുട്ടികള്‍ക്ക് 5രൂപയുമാണ് നിരക്ക്. ചെറുതോണി ഡാം വഴിയാണ് പ്രവേശം. പാസ് ചെറുതോണിയില്‍നിന്ന് ലഭിക്കും.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam